¡Sorpréndeme!

മനോഹർ പരീക്കറുടെ നില വഷളായിക്കൊണ്ടിരിക്കുന്നു | Oneindia Malayalam

2019-02-06 252 Dailymotion

manohar parrikar admit aiims after rahul gandhi rahul meets
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യ നില വഷളായി. അദ്ദേഹത്തെ ദില്ലിയിലെ എയിംസിലേക്ക് മാറ്റി. ക്യാന്‍സര്‍ ബാധിച്ച് ചികില്‍സയിലായിരുന്ന പരീക്കര്‍ അവശതകള്‍ അവഗണിച്ച് ഓഫീസില്‍ എത്താറുണ്ടായിരുന്നു. അമേരിക്കയിലും മുംബൈയിലും ദില്ലിയിലുമെല്ലാം ചികില്‍സയില്‍ കഴിഞ്ഞ ശേഷം ഒരുമാസം മുമ്പ് ഗോവയില്‍ തിരിച്ചെത്തിയ അദ്ദേഹം സ്വവസതിയില്‍ വിശ്രമത്തിലായിരുന്നു.